¡Sorpréndeme!

ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടി താഹിർ | Oneindia Malayalam

2019-05-30 111 Dailymotion

England v South Africa: Cricket World Cup 2019 opener
ഐ.സി.സി വേള്‍ഡ് കപ്പ് കളിയുടെ ആവേശം കൊടിമുടിയോളം ഉയര്‍ത്തി ദക്ഷിണാഫ്രിക്കയ്ക്ക് വേള്‍ഡ് കപ്പിലെ ആദ്യ ഓവറില്‍ രണ്ടാം ബൗളില്‍ നിര്‍ണായക വിക്കറ്റ്. ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയാണ് പുറത്തായത്. റണ്ണെടുക്കാത്ത ബെയര്‍സ്റ്റോയെ ഇമ്രാന്‍ താഹിറിന്റെ പന്തില്‍ ഡി കോക്ക് പിടിക്കുകയായിരുന്നു.